മാറാട്: ലീഗിന് ഒന്നും മറച്ചു വയ്ക്കാനില്ല

മാറാട് ഗൂഢാലോചനക്കേസില്‍ അന്വേഷണസംഘത്തെ മാറ്റികേസ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
ലീഗിന് വേണ്ടിയാണ് അന്വേഷണം അട്ടിമറിയ്ക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസാണ്. നിലവിലെ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിയ്ക്കണം. അതിനായി നിലവിലുള്ള അന്വേഷണ സംഘത്തെ നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications