മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി പറഞ്ഞു: ഗണേഷ്

മന്ത്രിയായി തുടരാന്‍ ഗണേശ് കുമാറിനോട് മുഖ്യമന്ത്രി പറഞ്ഞതായുളള വാര്‍ത്ത അസത്യമാണെന്ന് കഴിഞ്ഞ ദിവസം ആര്‍. ബാലകൃഷ്ണപിളള പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഗണേശ് കുമാര്‍ താന്‍ മന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഗണേഷിന്റെ മന്ത്രിസ്ഥാനത്തുനിന്നും പിന്‍വലിക്കാന്‍ പിള്ള നീക്കം നടത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗണേഷ് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ നീക്കം നടത്തുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്.












Click it and Unblock the Notifications