നീതികേടിനെതിരെ ഉയര്‍ന്ന ശബ്ദം: പിണറായി

അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ എപ്പോഴും നല്ലരീതിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള വ്യക്തിയായിരുന്നു അഴീക്കോട്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും പിണറായി പറഞ്ഞു.
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുവായിരുന്നു അഴീക്കോടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications