നഷ്ടപ്പെട്ടത് വിജ്ഞാന ഭണ്ഡാരത്തെയെന്ന് തിലകന്‍

നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ സ്ഥാനം നല്‍കിയ ആളാണ് അഴീക്കോട് മാഷ്. അദ്ദേഹത്തിന്റെ വാക്കുകളേക്കാള്‍ വലിയ ഒരു പുരസ്‌കാരം ഇനി തനിയ്ക്ക് ലഭിയ്ക്കാനില്ലെന്നും തിലകന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഏറ്റു പിടിച്ച തിലകന്‍-മോഹന്‍ലാല്‍ പ്രശ്‌നത്തില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ അഴീക്കോടും ഇടപെട്ടിരുന്നു.
തിലകനെതിരെ ലോബീയിങ് നടത്തുന്നുവെന്ന് ആരോപിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാലുമായ് അഴീക്കോട് വാക്‌പോര് ആരംഭിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രശ്‌നം നിയമയുദ്ധമായി മാറിയെങ്കിലും പിന്നീട് ലാലിനെതിരെയുള്ള കേസ് അഴീക്കോട്മാഷ് പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications