പവന് 400 രൂപയുടെ വര്‍ദ്ധന

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ഇടയ്ക്കിടെ വില കുറയുകയും പിന്നീടു കൂടുകയും ചെയ്യുന്ന പ്രവണത സ്വര്‍ണ വിപണിയില്‍ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിനു 48.40 ഡോളര്‍ ഉയര്‍ന്നു 1712.90 ഡോളറിലെത്തി.
21,760 ആണു സ്വര്‍ണത്തിനു രേഖപ്പെടുത്തിയ റെക്കോഡ് വില. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി മൂന്നു ദിവസം സ്വര്‍ണവില കുറഞ്ഞതിനു ശേഷം ശനിയാഴ്ച മുതല്‍ വീണ്ടും വില കൂടി തുടങ്ങിയിരുന്നു. 2009 നവംബര്‍ 21നാണ് സ്വര്‍ണവില പവന് 13,000 രൂപ കടന്നത്.












Click it and Unblock the Notifications