Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയും അമ്പാരിയുമായി ഗൂഗിള്‍ ഡൂഡില്‍

Google doodles the Republic Day of India
ദില്ലി: ഹോംപേജില്‍ ആനയും അമ്പാരിയുമായി ഗൂഗിള്‍ ഇന്ത്യയുടെറിപ്പബ്ളിക് ദിനമാഘോഷിയ്ക്കുന്നു. ഇന്ത്യയുടെ അറുപത്തിമൂന്നാം റിപ്പബ്ളിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഡൂഡില്‍ ആരെയും ആകര്‍ഷിയ്ക്കുന്ന വിധത്തിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ആനകളും അവയുടെ പുറത്ത് ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ത്രിവര്‍ണകുടകള്‍ പിടിച്ചിരിയ്ക്കുന്ന കുട്ടികളുമാണ് റിപ്പബ്ളിക് ദിനത്തെ അനുസ്മരിപ്പിയ്ക്കാന്‍ ഗൂഗിളിന്റെ ഹോംപേജില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.

റിപ്പബ്ളിക് ദിനപരേഡില്‍ മികച്ച വിദ്യാര്‍ഥികള്‍ക്കായുള്ള പുരസ്‌കാരം കുട്ടികളെ അനുസ്മരിപ്പിയ്ക്കുന്നതാണ് ആനപ്പുറത്തിരിയ്ക്കുന്ന കുട്ടികള്‍. ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ രാജ്യത്തിന്റെ റിപ്പബ്ളിക് ദിനത്തെക്കുറിച്ചുള്ള സമഗ്രവിവരങ്ങളിലേക്കായിരിക്കും ചെന്നെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+