ചെന്നൈ: കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ്(75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശൂപത്രിയില്‍ വെച്ച് രാത്രി 9.10 ഓടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഗസ്തിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ ഗവര്‍ണറായും രണ്ടു തവണ കേന്ദ്രമന്ത്രിസഭാംഗമായും മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പോണ്ടിച്ചേരി കാരക്കല്‍ സ്വദേശിയായ ഇദ്ദേഹം മൂന്നു തവണ ലോകസഭാംഗമായിരുന്നു.
Kerala Governor MOH Farook died during treatment at a Chennai hospital on Thursday, family sources said.Farook had been undergoing treatment at a private hospital in Chennai for the past few days. Farook, a former Puducherry Chief Minister and Indian Ambassador to Saudi Arabia, had been put on dialysis.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.