Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

blood
കോട്ടയം: കോട്ടയത്ത് വീണ്ടും കൊലപാതകം. നാഗമ്പടം സ്വദേശി സദന്‍ എന്ന സദാനന്ദനാണ് കൊല്ലപ്പെട്ടത്.

ഒരാഴ്ച മുമ്പ് കൊലചെയ്യപ്പെട്ട നാഗമ്പടം സ്വദേശിയായ തങ്കമ്മ എന്ന വീട്ടമ്മയും കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പൊലീസിനു സുപ്രധാന വിവരം നല്‍കിയ ചീരശശിയെന്നയാളുടെ സഹോദരനാണ് മരിച്ച സദാനന്ദന്‍.

രാവിലെ ഒന്‍പതു മണിയോടെയാണ് നാഗമ്പടം നെഹ്‌റുസ്‌റ്റേഡിയത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഇവിടെ അടിപിടി നടത്തതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. സദാനന്ദന്് ചീരശശിയെ കൂടാതെ മറ്റൊരു സഹോദരന്‍ കൂടിയുണ്ട്. ഇയാളുടെ ഹെല്‍മറ്റ് കടയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളയാളാണ് ചീരശശി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+