പിറവം ഉപതിരഞ്ഞെടുപ്പ് ഉടനില്ല

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിയ്ക്കുന്നത് മാര്‍ച്ച് മൂന്നിന് ആണ്. വോട്ടെണ്ണല്‍ മാര്‍ച്ച് നാലിനും നടക്കും. അതിനാല്‍ മാര്‍ച്ച് പകുതിയോടെ മാത്രമേ പിറവം ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ.
ഉപതിരഞ്ഞെടുപ്പിനെ സര്‍ക്കാര്‍ ഭയക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം












Click it and Unblock the Notifications