നിസാര പരുക്കേറ്റ അനൂപ് പ്രാഥമിക ശുശ്രൂക്ഷയ്ക്കു ശേഷം ആശുപത്രി വിട്ടു. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ സുഹൃത്ത് ജോണി, െ്രെഡവര്‍ സുരേഷ് എന്നിവര്‍ക്കും പരിക്കേറ്റു.
പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം അനൂപ് ആസ്പത്രി വിട്ടു. പരിക്കേറ്റ മറ്റുരണ്ടുപേരെയും കോലഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.