ഞണ്ടിനെ ഭക്ഷിച്ചയാള്‍ മരിച്ചു;6പേര്‍ ആശുപത്രിയില്‍

നസീര്‍(20) സദന്‍ (22), ജഹാംഗീര്‍(20), മുസ്താര്‍(19), താരാകുല്‍ അസ്്‌ലാം(23), ജബ്ബാര്‍(21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഴിവിളയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇവര്‍. ആക്കുളം കായലില്‍ കരക്കടിഞ്ഞ ഞണ്ടുകളെ പിടികൂടി വ്യാഴാഴ്ച രാത്രി ഇവര്‍ പാകം പെയ്ത് കഴിച്ചിരുന്നു.
അര്‍ധരാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ പുലര്‍ച്ചെ മൂന്നു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അമാനൂര്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പേ മരിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications