ഇടുക്കിയെ മുറിയ്ക്കാതെ മൂവാറ്റുപുഴ ജില്ലയാവാം

ഇടുക്കിയുടെ ചരിത്രമറിയാവുന്നവര്‍ ജില്ലയെ വെട്ടിമുറിക്കണമെന്ന് ആവശ്യപ്പെടില്ല. ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ട കാര്യവും ജോസഫ് എടുത്തു പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇടുക്കിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications