വിദ്യാര്‍ത്ഥി ടീച്ചറെ ഗര്‍ഭിണിയാക്കി
ഓസ്ട്രിയ: പതിനാറുകാരനായ വിദ്യാര്‍ത്ഥിയില്‍ നിന്നും 43കാരിയായ അധ്യാപിക ഗര്‍ഭിണിയായി. ഒടുവില്‍ രണ്ടു പേരുടെയും വിവാഹം നടത്തികൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ പോലിസ് അധ്യാപികയെ അറസ്റ്റ് ചെയ്‌തെങ്കിലും ഞങ്ങള്‍ സ്‌നേഹത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമുള്ള ബാലന്റെ മൊഴി കേസില്‍ വഴിത്തിരിവായി.
തന്റെ വിചിത്രമായ ബന്ധത്തെ കുറിച്ച് കുട്ടി തന്നെയാണ് ആദ്യം മനസ്സ് തുറന്നത്. പിതാവ് നേരെ പരാതികൊടുക്കുകയാണ് ചെയ്തത്. എന്നാല്‍ ഓസ്ട്രിയന്‍ നിയമപ്രകാരം പതിനാലു വയസ്സ് പൂര്‍ത്തിയാവുന്ന ഏതൊരാള്‍ക്കും മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റില്ല.
അധ്യാപികയ്ക്ക് പുതിയ ഭര്‍ത്താവിനേക്കാള്‍ ഒരു വയസ്സുമാത്രം പ്രായക്കുറവുള്ള ഒരു മകളുണ്ട്. ഗര്‍ഭം അബദ്ധത്തിലുണ്ടായ ഒന്നല്ലെന്ന് അധ്യാപിക ആണയിടുന്നുണ്ട്. എന്തായാലും വരുന്ന ജൂണില്‍ പതിനാറുകാരന്റെ കുട്ടി പിറക്കും.












Click it and Unblock the Notifications