വിപണിയില്‍ തകര്‍ച്ച

ഹിന്ദ് കോപ്പര്‍, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, എംഎംടിസി, രാഷ്ട്രീയ കെമിക്കല്‍സ്, ജെഎസ്ഡബ്ല്യു എനര്‍ജി തുടങ്ങിയ അപൂര്‍വം ചില ഓഹരികളാണ് തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തത്.
ഭാരതീയ ഹെവി ഇലക്ട്രിക്കല്‍സിനാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ഒരു ദിവസം തന്നെ 10.41 ശതമാനം താഴേക്കിറങ്ങിയ ഓഹരി 245.15ല്‍ ക്ലോസ് ചെയ്തു. ജെയിന്‍ ഇറിഗേഷന്‍, റൂല്‍ ഇലക്ട്രിഫിക്കേഷന്‍, സുസ്‌ലോണ്‍ എനര്‍ജി, ക്രോംപ്ടണ്‍ ഗ്രീവ്‌സ് ഓഹരികളും ഏഴു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
മുന്‍ നിര ഓഹരികള്‍ പരിശോധിക്കുകയാണെങ്കില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.71 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.54 ശതമാനവും ഒഎന്‍ജിസി 2.55 ശതമാനവും 4.80 ശതമാനവും നഷ്ടംം രേഖപ്പെടുത്തി.












Click it and Unblock the Notifications