കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിവാദ വ്യവസായി കെഎ റൗഫ് . മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപി ഇപ്രകാരം പ്രവര്‍ത്തിയ്ക്കുന്നത്.
തനിയ്‌ക്കെതിരെയുള്ള നടപടികളില്‍ ഡിജിപി നേരിട്ട് ഇടപെട്ട് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. കടിക്കാന്‍ അഴിച്ചുവിട്ട നായയെപ്പോലെയാണ് ഡിജിപി പെരുമാറുന്നതെന്നും റൗഫ് ആരോപിച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ തയ്യാറാണെന്ന് റൗഫ് അറിയിച്ചു. ഇക്കാര്യം അറിയിച്ച് താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി വിന്‍സന്‍ എം.പോളിന് കത്തെഴുതിയിരുന്നുവെന്നും റൗഫ് വ്യക്തമാക്കി.
K A Rauf, the estranged relative of IUML leader P K Kunhalikutty, has said that he had expressed his willingness to undergo a lie detector test to prove that all his revelations in the ice-cream sex racket case were based on facts.,
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.