Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ കുഴിമാടത്തിലെ മണ്ണ് മാന്തിയ നിലയില്‍

 Priyanka
കല്‍പ്പറ്റ: കോഴിക്കോട്ടെ ഫ്ലാറ്റില്‍ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ-സീരിയല്‍ നടി പ്രിയങ്കയുടെ കുഴിമാടത്തിലെ മണ്ണ് മാന്തിയ നിലയില്‍ കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കമ്പളക്കാടിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഒരടിയോളം മണ്ണ് നീക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയുണര്‍ത്തുന്നത്.

നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍ മണ്ണു നീക്കിയത് മാനസിക രോഗികളാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. 2011 നവംബര്‍ 27നാണ് പ്രിയങ്ക മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+