പീഡനരംഗങ്ങള്‍ മൊബൈലിലൂടെ പ്രചരിക്കുന്നു

18കാരിയായ പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ പലസ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മൊബൈലുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒരാള്‍ തന്നെയാണ് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ പ്രചരിച്ചത് സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ പരിഭ്രാന്തരാക്കി. അതേസമയം സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാക്കള്‍ക്കെതിരേ രംഗത്തു വന്നുകഴിഞ്ഞു.












Click it and Unblock the Notifications