ഫേസ്‍ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ആത്മഹത്യ

തന്റെ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കിരണ്‍ അടുത്തിടെ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കിരണിനെ പൊലീസ് ചോദ്യം ചെയ്തു.
ഇനി പെണ്‍കുട്ടിയെ ശല്യം ചെയ്യില്ലെന്ന് കിരണ്‍ ഉറപ്പു നല്‍കിയതോടെ പ്രശ്‌നം അവസാനിച്ചിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ മറ്റൊരു കൊളേജിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് കിരണ്‍ ആത്മഹത്യ ചെയ്തത്. കിരണിന് ഈ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി സഹപാഠികള്‍ പറയുന്നു.












Click it and Unblock the Notifications