ശ്രീശാന്തിന് പരിക്കാണെന്നത് കുപ്രചരണം: അമ്മ

പരിക്കുമൂലം ശ്രീശാന്ത് ഐപിഎല്‍ അഞ്ചാം സീസണില്‍ കളിക്കില്ലെന്ന തരത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് താരത്തിന്റെ അമ്മ ഇത്തരമൊരു ആരോപണവുമായി രംഗത്തു വന്നത്.
ഐപിഎല്‍ അഞ്ചാം സീസണിലേക്കുള്ള ലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്ത് ഉള്‍പ്പെടില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാവീവ് ശുക്ല പ്രഖ്യാപിച്ചിരുന്നു. പരിക്ക് കാരണം മാറിനില്‍ക്കുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications