സിറിയ: ഇന്ത്യ വോട്ട് ചെയ്തത് അനുകൂലമായി

ഫ്രാന്‍സ്, ബ്രിട്ടണ്‍, പാകിസ്താന്‍ രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായിട്ടാണ് നിലകൊണ്ടത്. നേരത്തെ ഒക്ടോബറിലും ഇത്തരത്തിലൊരു പ്രമേയം കൊണ്ടു വന്നിരുന്നെങ്കിലും റഷ്യയും ചൈനയും എതിര്‍ത്തിരുന്നു.
കഴിഞ്ഞ 11 മാസമായി സിറിയയില്‍ തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്ക് അവസാനം വരണമെന്നു കരുതി മാത്രമാണ് പ്രമേയത്തെ അനുകൂലിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സിറിയ ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സിറിയക്കു മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ദീപ് സിങ് പുരി അറിയിച്ചു.












Click it and Unblock the Notifications