പെണ്‍വാണിഭം; നടി അറസ്റ്റില്‍

റെയ്ന്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് കരോളിന്‍ ആണ്. ചില ഡയമണ്ട് കമ്പനികളുടേയും ചെന്നൈയിലേയും ബാംഗ്ലൂരിലേയും ചില ടെക്‌സ്റ്റൈല്‍ കമ്പനികളുടേയും പരസ്യങ്ങളില്‍ മോഡലുമായിട്ടുണ്ട് കരോളിന്‍.
നടിയ്ക്ക് ഉന്നതരുമായി പെണ്‍വാണിഭ ഇടപാടുള്ളതായി മുന്‍പേ ആരോപണമുയര്‍ന്നിരുന്നു. പലതവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടിട്ടുള്ള നടിയെ ക്രൈംബ്രാഞ്ച് രഹസ്യ ഓപ്പറേഷനിലൂടെയാണ് വലയിലാക്കിയത്.
നടിയുടെ മാനേജരും ഫിലിം സ്റ്റുഡിയൊ ഉടമയുമായ എം രാജ്കുമാര്‍(32) എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications