കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം; നടി അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

Caroline Mariya Asan
പൂനെ: പെണ്‍വാണിഭ കേസില്‍ തമിഴ് സിനിമാനടിയെ അറസ്റ്റ് ചെയ്തു. കരോളിന്‍ മരിയ അസന്‍ എന്ന നടിയെയാണ് പൂനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

റെയ്ന്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് കരോളിന്‍ ആണ്. ചില ഡയമണ്ട് കമ്പനികളുടേയും ചെന്നൈയിലേയും ബാംഗ്ലൂരിലേയും ചില ടെക്‌സ്റ്റൈല്‍ കമ്പനികളുടേയും പരസ്യങ്ങളില്‍ മോഡലുമായിട്ടുണ്ട് കരോളിന്‍.

നടിയ്ക്ക് ഉന്നതരുമായി പെണ്‍വാണിഭ ഇടപാടുള്ളതായി മുന്‍പേ ആരോപണമുയര്‍ന്നിരുന്നു. പലതവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടിട്ടുള്ള നടിയെ ക്രൈംബ്രാഞ്ച് രഹസ്യ ഓപ്പറേഷനിലൂടെയാണ് വലയിലാക്കിയത്.

നടിയുടെ മാനേജരും ഫിലിം സ്റ്റുഡിയൊ ഉടമയുമായ എം രാജ്കുമാര്‍(32) എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Small-time Tamil actress Caroline Mariya Asan was arrested in a prostitution case from a five-star hotel in Viman Nagar in Pune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X