ചന്ദ്രപ്പന്‍ ഇടത് ഐക്യത്തിന്റെ ആരാച്ചാരാവരുത്

ചന്ദ്രപ്പന് സിപിഎം വിരുദ്ധ അപസ്മാരം ബാധിച്ചിരിക്കുകയാണ്. വെളിയം ഭാഗര്‍വന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സിപിഐയ്ക്ക് തിളക്കമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് പോയാല്‍ സിപിഐ ഉപ്പുവെച്ച മണ്‍പാത്രം പോലെയാകുമെന്നും ജയരാജന്‍ പറഞ്ഞു.
കേന്ദ്ര കമ്മറ്റി അംഗമായ എംഎ ബേബിയും ചന്ദ്രപ്പനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അനാവശ്യ വിവാദമുണ്ടാക്കി മാധ്യമശ്രദ്ധ നേടാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നതെന്നാണ് ബേബി ആരോപിച്ചത്.
സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അനാരോഗ്യവും നിര്‍ഭാഗ്യകരവുമാണെന്നും ഇത് സിപിഐ സെക്രട്ടറി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേബി പറഞ്ഞിരുന്നു.












Click it and Unblock the Notifications