ഇറാന്‍ നേതാക്കളുടെ സൈറ്റിന് സൗദിയില്‍ നിരോധനം

ലീഡര്‍ ഡോട്ട് ഐആര്‍ എന്ന വെബ്‌സൈറ്റിനാണ് പ്രധാനമായും വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനു തടയിടുന്നതിന്റെ ഭാഗമാണിത്.
ഇറാനും സൗദി അറേബ്യയുമായി ആശയപരമായി ഏറെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇറാനില്‍ ഷിയാ വിഭാഗവും സൗദിയില്‍ സുന്നി വിഭാഗവുമാണ് ഭരണം നിയന്ത്രിക്കുന്നത്.












Click it and Unblock the Notifications