കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ നേതാക്കളുടെ സൈറ്റിന് സൗദിയില്‍ നിരോധനം

Google Oneindia Malayalam News

leader Ir
ജിദ്ദ: ഇറാന്‍ പരമോന്നത നേതാവ് അലി ഖാനഇയുടെ വെബ്‌സൈറ്റിന് സൗദി അറേബ്യയില്‍ വിലക്കേര്‍പ്പെടുത്തി. സുരക്ഷാപരമായ കാരണങ്ങളാലാണ് വിലക്കെന്ന് വാര്‍ത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

ലീഡര്‍ ഡോട്ട് ഐആര്‍ എന്ന വെബ്‌സൈറ്റിനാണ് പ്രധാനമായും വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനു തടയിടുന്നതിന്റെ ഭാഗമാണിത്.

ഇറാനും സൗദി അറേബ്യയുമായി ആശയപരമായി ഏറെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇറാനില്‍ ഷിയാ വിഭാഗവും സൗദിയില്‍ സുന്നി വിഭാഗവുമാണ് ഭരണം നിയന്ത്രിക്കുന്നത്.

English summary
Saudi Arabia has blocked the website of Iran’s supreme leader Ali Khamenei for security reasons, a newspaper in the Gulf kingdom said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X