സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങി

പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, കെ വരദരാജന്‍, വൃന്ദാകാരാട്ട് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 479 പ്രതിനിധികള്‍ ഉള്‍പ്പെടെ 558 പേരും പത്തുനിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ യൂനിവേഴ്‌സിറ്റി സെന്ററിനു സമീപമുള്ള രക്തസാക്ഷിമണ്ഡപത്തിലെത്തിയ മുതിര്‍ന്ന നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വൈകുന്നേരം 25000 റെഡ്‌വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേര്‍ അണിനിരക്കുന്ന റാലി നടക്കും.












Click it and Unblock the Notifications