കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരേ സി ദിവകാരന്‍

  • By Nisha Bose
Google Oneindia Malayalam News

C Divakaran
കൊല്ലം: സിപിഎം-സിപിഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുന്നു. സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍ രംഗത്തെത്തി.

സിപിഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ല. സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരേ സിപിഎം നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദീപശിഖാ പ്രയാണത്തിന് എത്തിയപ്പോഴായിരുന്നു ദിവാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

English summary
At the height of communist parties’ efforts to regain their lost ground and surge ahead with the culmination of the state conferences, CPI state secretary C K Chandrappan’s statement belittling the organisational prowess of the CPM and his criticism of the CPM over the ‘Last Supper’ portrait controversy has resulted in a severe setback to Left unity.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X