ക്രിസ്തുവിനെ വിപ്ലവകാരിയാക്കിയതില്‍ തെറ്റില്ല

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് മുന്‍പ് വിവാദമായിരുന്നു. യേശുവിനെ വിമോചന പോരാളിയായാണ് തങ്ങള്‍ കാണുന്നതെന്ന് പറഞ്ഞ് സിപിഎം ഇതില്‍ നിന്ന് തലയൂരുകയായിരുന്നു.
ഇതിന് പിന്നാലെ ക്രിസ്തുമത വിശ്വാസികള്‍ പരിപാവനമായി കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്ത് വികലമാക്കിയെന്ന ആരോപണം ഉയര്‍ന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.അന്ത്യ അത്താഴത്തെ വികലമാക്കിയത് െ്രെകസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നാരോപിച്ച് യുഡിഎഫും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications