സാദിഖ് അലി യൂത്ത് ലീഗ് പ്രസിഡന്റ്

ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ക്കുവേണ്ടി കുഞ്ഞാലിക്കുട്ടി വിഭാഗവും കെഎം ഷാജി വിഭാഗവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞിട്ടും ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കഴിയാത്ത ഗതികേടിലായിരുന്നു ലീഗ് നേതൃത്വം. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനുവേണ്ടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗം ധാരണയാകാതെ പിരിഞ്ഞിരുന്നു.












Click it and Unblock the Notifications