വിപണി ചാഞ്ചാട്ടത്തിനുശേഷം നേട്ടത്തില്‍

ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10.94 ശതമാനം ലാഭമുണ്ടാക്കിയ ഓഹരി 59.30ലാണ് ക്ലോസ് ചെയ്തത്. ഐഎഫ്‌സിഐ ലിമിറ്റഡ്, ബാങ്ക് ഓഫ് ഇന്ത്യ, മണപ്പുറം ഫിനാന്‍സ്, റിലയന്‍സ് കാപ്പിറ്റല്‍ ഓഹരികളും മുന്നോട്ടുകയറി.
ഭാരതി എയര്‍ടെല്‍, ജെറ്റ് എയര്‍വെയ്‌സ്, ഹിന്ദ് കോപ്പര്‍, പാന്റലൂണ്‍ റീട്ടെയില്‍, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്കാണ് ബുധനാഴ്ച കാര്യമായ തിരിച്ചടിയേറ്റത്. റിസര്‍വ് ബാങ്ക് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് താഴേക്കിറങ്ങിയ മണപ്പുറം 8.35 ശതമാനത്തോളം നേട്ടമുണ്ടാക്കി. സാമ്പത്തികഫല റിപ്പോര്‍ട്ടുകളാണ് എയര്‍ടെല്ലിനു തിരിച്ചടിയായത്.












Click it and Unblock the Notifications