ശാരിയുടെ മരണകാരണം അറിയണം: പിതാവ്

കേസില്‍ വിധി കേട്ടതിന് ശേഷം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് ലഭിച്ചതില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് വമ്പന്‍ സ്വാവുകള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണെന്നും ഇവരെയും പുറത്തുകൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ശാരിയുടെ മരണകാരണം സിബിഐ വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല. മകളുടെ മരണ കാരണം അറിയണം. ശാരി നല്‍കിയ മരണമൊഴിയില്‍ ഉള്‍പ്പെട്ട പലരുടെയും പങ്ക് പുറത്തുവരാനുണ്ട്. ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications