തലശേരിയില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തി

ചില പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനായി ആയുധങ്ങളുടേയും ബോംബുകളുടേയും സംഭരണം നടക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.
സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിന്‍സിപ്പല്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌കോഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications