Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ ശര്‍മ ഫെബ്രുവരി 29ന് ബാംഗ്ലൂരില്‍

Robin Sharma
ബാംഗ്ലൂര്‍: ലോകപ്രശസ്ത മോട്ടിവേഷന്‍ പരിശീലകനായ റോബിന്‍ ശര്‍മ ഫെബ്രുവരി 29ന് ബാംഗ്ലൂരിലെത്തുന്നു. ലീഡ് വിത്തൗട്ട് എ ടൈറ്റില്‍ എന്നു പേരിട്ടിരിക്കുന്ന നേതൃത്വപരിശീലനപരിപാടിയില്‍ ക്ലാസ്സെടുക്കാനാണ് അദ്ദേഹമെത്തുന്നത്. യശ്വന്ത്പൂരിലെ താജ് വിവന്റയില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12.30വരെയാണ് ക്ലാസ്.

ലീഡ് വിത്തൗട്ട് എ ടൈറ്റില്‍ എന്ന പുസ്തകത്തിലൂടെയാണ് റോബിന്‍ ശര്‍മ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ദ മങ്ക് വു സോള്‍ഡ് ഹിസ് ഫെരാറി, ദ ഗ്രേറ്റ്‌നെസ് ഗൈഡ്, ദ ലീഡര്‍ വു ഹാസ് നൊ ടൈറ്റില്‍ എന്നിവയാണ് പ്രശസ്തമായ മറ്റു പുസ്തകങ്ങള്‍. ശര്‍മ ലീഡര്‍ഷിപ് ഇന്റര്‍നാഷണല്‍ ഇങ്ക് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്.

ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ മൈക്രോ ലെന്‍ഡിങ് പ്ലാറ്റ്‌ഫോമായ രംഗ്‌ദെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://bitly.com/y3Atgq

For more information on “Lead Without A Title," contact:
Aditi: 9591527628 , [email protected]
Smita: 9686114608, [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+