മലയാളം വിക്കി പഠനശിബിരം ബാംഗ്ലൂരില്‍

മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തല്‍, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കെടുക്കാം? മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം എന്നീ വിഷങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദൊംലൂരിലുള്ള ദ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി കെട്ടിടത്തിലാണ് ശിബിരം സംഘടിപ്പിക്കുന്നത്.
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പ്രചാരണത്തിനായി ഇതു നാലാം തവണയാണ് ബാംഗ്ലൂരില്‍ പഠനശിബിരം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications