സിപിഎമ്മില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല

സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരേ വിമര്‍ശനമുയര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൊടിയേരി. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിഎസിനെ അനുവദിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് പ്രത്യേക സാഹചര്യമുണെടങ്കില്‍ പ്രത്യേക അനുമതിയോടെ മാത്രം മറുപടി പറയാം എന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും പാര്‍ട്ടി ഭരണഘടന അനുമതി നല്‍കിയിട്ടുണ്ട്. സ്വയം വിമര്‍ശനത്തിന്റെ ഭാഗമായാണു സിപിഎമ്മിലെ ചര്‍ച്ചകളെന്നും കൊടിയേരി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications