കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല

  • By Nisha Bose
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: സിപിഎമ്മില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നു പ്രതിപക്ഷ ഉപനേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരേ വിമര്‍ശനമുയര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൊടിയേരി. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിഎസിനെ അനുവദിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് പ്രത്യേക സാഹചര്യമുണെടങ്കില്‍ പ്രത്യേക അനുമതിയോടെ മാത്രം മറുപടി പറയാം എന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം.

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും പാര്‍ട്ടി ഭരണഘടന അനുമതി നല്‍കിയിട്ടുണ്ട്. സ്വയം വിമര്‍ശനത്തിന്റെ ഭാഗമായാണു സിപിഎമ്മിലെ ചര്‍ച്ചകളെന്നും കൊടിയേരി അഭിപ്രായപ്പെട്ടു.

English summary
Communist Party of India-Marxist politburo member Kodiyeri Balakrishnan Thursday denied media reports that party delegates launched an attack on veteran comrade and former chief minister V.S. Achuthanandan at the ongoing state party conference here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X