സിപിഐ സെക്രട്ടറിയായി ചന്ദ്രപ്പന്‍ തുടരും

ഇതാദ്യമാണ് തിരഞ്ഞെടുപ്പിലൂടെ ഇദ്ദേഹം സെക്രട്ടറിയാകുന്നത്. 2010 നവംബര്‍ 14ന് വെളിയം ഭാര്‍ഗവന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചന്ദ്രപ്പനെ സെക്രട്ടറിയാക്കിയത്.
സംസ്ഥാന സമ്മേളനം ചന്ദ്രപ്പനെതന്നെ സെക്രട്ടറിയായി നിലനിര്‍ത്തുകയായിരുന്നു. അനാരോഗ്യംമൂലം ചന്ദ്രപ്പന്‍ തുടരില്ലെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. സമ്മേളനത്തിന് സമാപനംകുറിച്ച് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തിന് കൊല്ലം സാക്ഷ്യം വഹിക്കും. വൈകിട്ട് 5.30ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന പ്രകടനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് സമാപനസമ്മേളനം നടക്കുന്ന കന്‍േറാണ്‍മെന്റ് മൈതാനത്ത് സമാപിക്കും.












Click it and Unblock the Notifications