കെഎ റൗഫിന് നേരെ കല്ലേറ്

ഐസ്‌ക്രീം കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫ് ജനുവരി 12നാണ് താന്‍ ഐഎന്‍എല്ലില്‍ ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത്. മുസ്ലീം ലീഗിനെതിരെ ശക്തമായ സമരം നടത്തുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം എന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
ഐസ്‌ക്രീം കേസ് താന്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു പോവാത്തതും റൗഫിന്റെ തിടുക്കപ്പെട്ടുള്ള പാര്‍ട്ടി പ്രവേശനത്തിന് ഒരു കാരണമായി. മുസ്ലീം ലീഗിനെതിരെ പുറത്ത് നിന്ന് ആഞ്ഞടിച്ച റൗഫ് പാര്‍ട്ടി പ്രവേശനത്തോടെ ശക്തമായ സമരത്തിനിറങ്ങുമെന്ന് ലീഗ് വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications