ബിക്രം സിങ് കരസേന മേധാവി?

മെയ് 31നാണ് വികെ സിങ് വിരമിക്കേണ്ടത്. ഒരു പക്ഷേ, അതിനു മുമ്പ് അദ്ദേഹം രാജിവച്ചോഴിയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. പടിഞ്ഞാറന്‍ കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ ശങ്കര്‍ ഘോഷ്, മധ്യമേഖല കമാന്‍ഡര്‍ വി കെ അഹ്‌ലുവാലിയ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
ഘോഷും അഹ്‌ലുവാലിയയും ബിക്രം സിങിനെക്കാളും ഒരു വര്‍ഷം സീനിയറാണ്. അതുതന്നെയാണ് അവര്‍ക്കുള്ള മൈനസ് പോയിന്റും. കൂടാതെ ഘോഷിന്റെ അനാരോഗ്യവും പരിഗണനാ വിഷയമാണ്. ഫെബ്രുവരിയില്‍ വികെ സിങ് രാജിവയ്ക്കുന്നുണ്ടെങ്കില്‍ അഹ്‌ലുവാലിയയെ പരിഗണിച്ചേക്കും.












Click it and Unblock the Notifications