യുവാവിന്റെ മരണം, കശ്മീരില്‍ സംഘര്‍ഷം

റാഫിയാ ബാദ് ജില്ലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ 32 ഓളം വരുന്ന സുരക്ഷാസൈനികരുടെ വെടിവെപ്പിലണ് ആഷിഖ് ഹുസൈന്‍ റാഥര്‍ മരിച്ചത്.
യുവാവിനെ മരണത്തിലേക്ക് നയിച്ച സാഹചര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയും ഡിജിപിയും സ്ഥലയും സന്ദര്‍ശിക്കും. ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്-മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.
അതേ സമയം യുവാവിന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് രാഷ്്ട്രീയ റൈഫിള്‍സ് എസ് പി സയീദ് ഇംതിയാസ് ഹുസൈന്‍ വ്യക്തമാക്കി.












Click it and Unblock the Notifications