ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരം ഇപി ജയരാജന്‍

വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ചന്ദ്രപ്പന്റേത്. കോണ്‍ഗ്രസ് പാളയത്തില്‍ സ്വന്തം പാര്‍ട്ടിയെ എത്തിയ്ക്കാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
ചന്ദ്രപ്പന്റെ ഇത്തരം നിലപാടുകള്‍ സിപിഐയെ ദുര്‍ബലപ്പെടുത്തും. ജില്ലാ സഹകരണ ബാങ്ക് സമിതികള്‍ പിരിച്ചുവിടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സഹകരണ മേഖലയെ തകര്‍ക്കാനും സ്വകാര്യ ബാങ്കുകളെ സഹായിക്കാനുള്ള നീക്കമാണിതെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications