പോപ് റാണി വിറ്റ്നി ഹൂസ്റ്റന്‍ അന്തരിച്ചു

നടിയായും മോഡലായും തിളങ്ങിയ വിറ്റ്നിലോകത്തില് ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരിയെന്ന ബഹുമതിയ്ക്ക് അര്‍ഹയാണ്. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്കാരങ്ങള്‍ വിറ്റ്നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ 'സേവിങ് ഓള് മൈ ലൗ ഫോര്‍ യു' എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി.
1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ ജനിച്ച വിറ്റ്നി 1977ല്‍ 14-ാമത്തെ വയസിലാണ് പ്രൊഫഷണല്‍ ഗായികയാകുന്നത്. ചര്‍ച്ച് ക്വയറില്‍ പാടിക്കൊണ്ട് സംഗീതജീവിതമാരംഭിച്ച വിറ്റ്നി എണ്‍പതുകളിലും തൊണ്ണൂറുകളിലൂം പോപ് സംഗീതത്തിന്റെ ഉന്നതങ്ങള്‍ കീഴടക്കി. വില്പനയില് റെക്കോര്‍ഡിട്ട ഒട്ടേറെ ആല്‍ബങ്ങള്‍ വിറ്റ്നിയുടേതായി പുറത്തുവന്നിട്ടുണ്ട്.
തൊണ്ണൂറുകളുടെ അവസാനത്തോടെ ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്നി ലോസ് ആഞ്ചലസിലെത്തിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications