Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം പറത്തുന്നതിനിടെ പൈലറ്റിനെ ആക്രമിച്ചു

A plane from TAM Airlines
സാവോപോളോ: വിമാനയാത്രയ്ക്കിടെ പൈലറ്റിനെ ആക്രമിച്ചയാളെ ജീവനക്കാര്‍ പിടികൂടി. ബലപ്രയോഗത്തിനിടെ വിമാനം ഉലഞ്ഞതു യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്നു വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നു.

ഉറുഗ്വേ തലസ്ഥാനമായ മോണ്ടിവിഡിയോയില്‍ നിന്നും സാവോപോളോയിലേക്ക് പോയ ബ്രസീലിയന്‍ വിമാനത്തിലാണ് സംഭവം.

ബ്രസീലിലെ ടാം എയര്‍ ലൈന്‍സ് ജെറ്റ് വിമാനത്തിലാണു നാടകീയ സംഭവമുണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. യാത്രക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരോടും ഇയാള്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ ചേര്‍ന്നു അക്രമിയെ ിടിച്ചുമാറ്റി.

പോര്‍ട്ടൊഅലിഗറില്‍ അടിയന്തരമായി ഇറക്കിയ വിമാനം പിന്നീടു സാവൊ പോളൊയിലേക്കു പറത്തി. ഇവിടെ വച്ചു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+