നിഫ്റ്റി 5400 കടന്നു

ലാന്‍കോ ഇന്‍ഫ്രാടെക്, ജെയിന്‍ ഇറിഗേഷന്‍, അല്‍സ്റ്റം പ്രൊജക്ട്‌സ്, ജിഎംആര്‍ ഇന്‍ഫ്രാ, ടാറ്റാ കമ്യൂണിക്കേഷന്‍ ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഇതില്‍ ലാന്‍കോയുടെ വളര്‍ച്ച 16.77 ശതമാനമാണ്.
സിപ്ല, അദാനി എന്റര്‍പ്രൈസസ്, മണപ്പുറം ഫിനാന്‍സ്, നെയ്‌വേലി ലിഗ്നൈറ്റ്, ടാറ്റാ പവര്‍ കോ ഓഹരികള്‍ താഴേക്കിറങ്ങി. ഈ കുതിപ്പു തുടരുമോയെന്ന കാര്യത്തില്‍ ആശങ്ക സജീവമാണ്. യൂറോപ്യന്‍ യൂനിയന്‍ പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ വിവിധ റേറ്റിങ് ഏജന്‍സികള്‍ വരുത്തിയ വ്യത്യാസം എന്തു പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്ന് കാത്തിരുന്നു കാണേണ്ടി വരും.












Click it and Unblock the Notifications