സ്വാശ്രയ കോളെജുകള്‍ക്ക് തിരിച്ചടി

സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തിയത് റദ്ദാക്കിയ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
പകുതി സീറ്റുകള്‍ സര്‍ക്കാരിന് നല്‍കണമെന്ന പ്രോസ്‌പെക്ടസിലെ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ സ്വാശ്രയ മാനേജ്‌മെന്റുകളും ബാദ്ധ്യസ്ഥരാണെന്ന ഹൈക്കോടതി വ്യക്തമാക്കി.
മെഡിക്കല്‍ കോളജുകളില്‍ പിജി പ്രവേശനത്തിന് എന്‍ഒസി നേടിയപ്പോള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നെന്നും ഇത് അംഗീകരിച്ചുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ പിജി സീറ്റുകള്‍ക്ക് അംഗീകാ












Click it and Unblock the Notifications