ഗ്രീസ് പ്രതിസന്ധി, ചര്‍ച്ച റദ്ദാക്കി

സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പകരം നിലവിലുള്ള പ്രതിസന്ധികളെ കുറിച്ചായിരിക്കും മന്ത്രിമാര്‍ ചര്‍ച്ച നടത്തുക. യൂറോ നാണയമായി അംഗീകരിച്ച 17 രാജ്യങ്ങളിലെ മന്ത്രിമാരും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗിയും യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് ഗ്രീസ് പാര്‍ലമെന്റ് അനുമതി നല്‍കിയെങ്കിലും വിവിധ പാര്‍ട്ടികള്‍ക്കുള്ള ഇതുസംബന്ധിച്ച് ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയാണ്. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍പ്രതിഷേധിച്ച് രാജ്യത്താകെ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications