ആണവ ഇന്ധനം, ഇറാന്‍ കരുത്തുതെളിയിച്ചു

ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവഇന്ധനം ഉപയോഗിക്കുന്ന റിയാക്ടറുകളാണ് പ്രസിഡന്റ് അഹമ്മദി നജാദ് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയത്. ഇന്ധനദണ്ഡുകള്‍ നജാദ് പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ആണവപരീക്ഷണങ്ങളുടെ പേരില്‍ ഇറാനെതിരേ ഉപരോധം തീര്‍ത്ത അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടിയാണ് ഈ നീക്കം. എണ്ണയ്ക്കും ബാങ്കിടപാടുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ് പോര്‍ച്ചുഗല്‍ രാജ്യങ്ങളിലേക്കുള്ള എണ്ണകയറ്റുമതി നിര്‍ത്തിവയ്ക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications