ഒളിംപിക്‌സ് മ്യൂസിയത്തില്‍ മോഷണം

മ്യൂസിയത്തിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഗാര്‍ഡിനെ കീഴടക്കിയതിനുശേഷമായിരുന്നു മോഷണം. വിലമതിക്കാനാവാത്ത രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സാംസ്‌കാരിക മന്ത്രി പാവിയസ് ജെറോലനോസ് സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഗ്രീസിലുള്ള മ്യൂസിയം രാജ്യത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ്.












Click it and Unblock the Notifications