നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു

പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യന്‍ സംഘം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയുമായി സഹകരിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യന്‍ സംഘം വ്യക്തമാക്കി.
കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന കേരളസര്‍ക്കാറിന്റെ നിലപാടിനോട് കേന്ദ്രം യോജിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെടുകയായിരുന്നു. അറസ്റ്റിലായവരെ കൊല്ലം സിറ്റി കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications