നിലവറ തുറന്നു; മഹാനിധിയുടെ കണക്കെടുപ്പ് തുടങ്ങി

ആദ്യഘട്ടത്തില്‍ ഇ, എഫ് നിലവറകള്‍ തുറന്നാണ് മൂല്യനിര്‍ണയം ആരംഭിയ്ക്കുന്നത്. ഇതിലെ വസ്തുവകകള്‍ എണ്ണിത്തീര്‍ന്ന ശേഷമാകും മറ്റു നിലവറകള്‍ തുറക്കുക. നിമയക്കുരുക്കുകളുള്ളതിനാല് സി,ഡി നിലവറകള്‍ ഇപ്പോള്‍ തുറക്കില്ല. കൂടുതല്‍ നിധിശേഖരമുണ്ടെന്ന് കരുതപ്പെടുന്ന എ, ബി നിലവറകള്‍ പിന്നീടാകും മൂല്യനിര്‍ണയത്തിനു വിധേയമാക്കുക.
മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തരവകുപ്പു നല്കുന്ന പ്രത്യേക പാസുള്ളവരെ മാത്രമേ മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തേക്കു കടത്തിവിടുകയുള്ളു. ക്ഷേത്രാചാരത്തിനു തടസമുണ്ടാകാത്ത തരത്തിലാണു ക്രമീകരണം.
കോടതി നിയോഗിച്ച സമിതി അംഗങ്ങളെ കൂടാതെ പുരാവസ്തു വിദഗ്ധര്‍, കെല്‍ട്രോണില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് അകത്തു കടക്കാനാവുന്നത്. ഇവര്‍ക്കുള്ള വസ്ത്രങ്ങളും പ്രത്യേകം നല്‍കും.
മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തു 15 നിരീക്ഷണ കാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്കായി പ്രത്യേകം കണ്ട്രോള് റൂം തയാറാക്കും. കണ്ട്രോള് റൂമിന്റെ ചുമതല ക്ഷേത്രച്ചുമതലയുള്ള പ്രത്യേക സംഘത്തിനാണ്. നടപടികള്‍ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിയ്്ക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications